സങ്കീർത്തനങ്ങൾ 134
അധ്യായങ്ങൾ
നിശാഗീതം
1
കർത്താവിന്റെ ദാസരേ, അവിടുത്തെസ്തുതിക്കുവിൻ; രാത്രിയിൽ കർത്താവിന്റെ ആലയത്തിൽ ശുശ്രൂഷ ചെയ്യുന്നവരേ, അവിടുത്തെ വാഴ്ത്തുവിൻ.
കർത്താവിന്റെ ദാസരേ, അവിടുത്തെസ്തുതിക്കുവിൻ; രാത്രിയിൽ കർത്താവിന്റെ ആലയത്തിൽ ശുശ്രൂഷ ചെയ്യുന്നവരേ, അവിടുത്തെ വാഴ്ത്തുവിൻ.
2ശ്രീകോവിലിലേക്കു കൈകൾ നീട്ടികർത്താവിനെ വാഴ്ത്തുവിൻ.
3ആകാശവും ഭൂമിയും സൃഷ്ടിച്ച കർത്താവു സീയോനിൽനിന്നും നിന്നെ അനുഗ്രഹിക്കട്ടെ.