Menu
About

ഞങ്ങളേക്കുറിച്ച്

മലയാളം ഭാഷയിൽ ദൈവവചനം എല്ലാവർക്കും എളുപ്പത്തിൽ വായിക്കാനും പഠിക്കാനും പങ്കിടാനും സഹായിക്കുന്ന ഒരു സ്വതന്ത്ര സേവനമാണ് മലയാളം ബൈബിൾ. ഇതൊരു പേഴ്സണല്‍ മിഷന്‍ ആണ്.

ഇവിടെ ഗൂഗിള്‍ പരസ്യങ്ങള്‍ ഇല്ല.
യൂസര്‍ ട്രാക്കിങ്ങ് ഇല്ല.
മൊബൈല്‍, ടാബ്, ഐ-പാഡ്, ലാപ്ടോപ്പ്, ഡെസ്ക്ടോപ്പ് കംപ്യൂട്ടര്‍ എന്നിവയില്‍ ഒരുപോലെ ഉപയോഗിക്കാം.
ഉപയോഗിക്കാൻ ലളിതമായ മോഡേണ്‍ & റെസ്പോണ്‍സീവ് ഡിസൈന്‍.

ഓഡിയോ ബൈബിള്‍, ബൈബിള്‍ അധിഷ്ഠിത പഠനങ്ങള്‍ എന്നിവ ക്രമേണ ചേര്‍ത്തുകൊണ്ടിരിക്കുന്നു.

⌂ഹോം📖ബൈബിൾ✦പഠനം🔖സംരക്ഷിച്ചത്