Menu
Print passage

പ്രിന്റിനുള്ള വചനങ്ങൾ

ഒന്നോ അതിലധികമോ അധ്യായങ്ങളും വചനപരിധിയും തിരഞ്ഞെടുക്കുക.

എസ്തേർ 8

അധ്യായങ്ങൾ

യഹൂദരുടെ ആഹ്ളാദം

13ഈ എഴുത്തിന്റെ ഒരു പകർപ്പ് ഒരു കൽപനയായി എല്ലാ പ്രവിശ്യകളിലും പ്രസിദ്ധീകരിക്കുകയും ജനതകളുടെ ഇടയിൽ വിളംബരം ചെയ്യുകയും വേണ്ടിയിരുന്നു. ആദിവസം യഹൂദർ തങ്ങളെ ആക്രമിക്കുന്ന ശത്രുക്കൾക്കെതിരേ പ്രതികാരം ചെയ്യാൻ തയ്യാറാകേണ്ടിയിരുന്നു.
14എല്ലാ ജനതകളും ആദിവസത്തേക്കു തയ്യാറായിരിക്കാൻവേണ്ടി ഈ രേഖയുടെ പകർപ്പ് രാജശാസനമായി എല്ലാ പ്രവിശ്യകളിലും എത്തിച്ച് വിളംബരം ചെയ്യേണ്ടിയിരിക്കുന്നു.
15രാജകൽപനപ്രകാരം ദൂതൻമാർ ശീഘ്രം പോയി തലസ്ഥാനമായ സൂസായിൽ ഈ വിളംബരം പ്രസിദ്ധപ്പെടുത്തി; രാജാവും ഹാമാനും മദ്യപിച്ചുകൊണ്ടിരുന്ന ആ സമയം സൂസാനഗരം അസ്വസ്ഥമായിരുന്നു.
വായനാ ക്രമീകരണങ്ങൾ
വചനം സംരക്ഷിക്കുക

വിഭാഗം തിരഞ്ഞെടുക്കുക

ഈ വചനം കണ്ടെത്താൻ സഹായിക്കുന്ന ഒരു വിഭാഗം തിരഞ്ഞെടുക്കുക.

സ്വകാര്യ കുറിപ്പ്

വചന കുറിപ്പ്

⌂ഹോം📖ബൈബിൾ✦പഠനം🔖സംരക്ഷിച്ചത്