Menu
പഠനം

പ്രാർത്ഥന

ബൈബിൾ വിഷയം — എല്ലാ സാഹചര്യങ്ങളിലും ദൈവസന്നിധിയിൽ ഹൃദയം തുറക്കുക. ബന്ധപ്പെട്ട വചനം: ഫിലിപ്പി 4:6–7.

ബന്ധപ്പെട്ട തിരുവചന ഭാഗങ്ങൾ

നെഹെമിയാ 9:28

എന്നാൽ സ്വസ്ഥത ലഭിച്ചപ്പോൾ അവർ വീണ്ടും തിൻമ ചെയ്തു. അവിടുന്ന് അവരെ ശത്രുക്കൾക്ക് ഏൽപിച്ചുകൊടുത്തു. ശത്രുക്കൾ അവരുടെമേൽ ആധിപത്യം പുലർത്തി. അവർ അവിടുത്തെ വിളിച്ചപേക്ഷിച്ചപ്പോൾ അവിടുന്ന് സ്വർഗത്തിൽനിന്ന് അവരുടെ പ്രാർത്ഥന കേട്ടു. അങ്ങനെ കാരുണ്യാതിരേകത്താൽ അവിടുന്ന് പല തവണ അവരെ രക്ഷിച്ചു.

⌂ഹോം📖ബൈബിൾ✦പഠനം🔖സംരക്ഷിച്ചത്